tag:blogger.com,1999:blog-7593224363416845228.post6660457769418731620..comments2023-05-23T19:38:56.865+05:30Comments on മാനവിക നിലപാടുകള്‍: കൈവെട്ടും മുസ്ലീം പ്രതിനായകത്വവും !കറുമ്പന്http://www.blogger.com/profile/15988673685668482716noreply@blogger.comBlogger24125tag:blogger.com,1999:blog-7593224363416845228.post-63781335852566698912011-12-22T13:59:09.107+05:302011-12-22T13:59:09.107+05:30Dr. Ambedkar held brahminism responsible for “decl...Dr. Ambedkar held brahminism responsible for “decline of Buddhism” and Islam for “fall” of it. According to him, Islamic invasion gave a death blow to the summer sapling of Buddhism already wilted under the heat of brahminical political and socio-cultural conspiracy.unknownhttps://www.blogger.com/profile/08565647072516334833noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-8522014724539803362010-08-14T22:20:46.624+05:302010-08-14T22:20:46.624+05:30അതുകൊണ്ടാണ് അംബേദ്ക്കറെ പഠിച്ചവർ ഇസ്ലാമിനെ സഹോദരനാ...അതുകൊണ്ടാണ് അംബേദ്ക്കറെ പഠിച്ചവർ ഇസ്ലാമിനെ സഹോദരനായി കാണുന്നത്.
ഉവ്വോ? പക്ഷെ സാക്ഷാല്‍ അംബേദ്ക്കര്‍ ഇസ്ലാമിനെ അങ്ങനെയല്ലല്ലോ കണ്ടത്. എന്താണാവോ.
Such was the slaughter of the Buddhist priesthood perpetrated by the Islamic invaders. The axe was struck at the very root. For by killing the Buddhist priesthood Islam killed Buddhism. This was the greatest disaster that befell the Muralihttps://www.blogger.com/profile/07705346859632266241noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-38475202681689282132010-08-10T15:33:25.033+05:302010-08-10T15:33:25.033+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-5065287505494323412010-08-10T15:32:47.481+05:302010-08-10T15:32:47.481+05:30ഉള്ളില്‍ എപ്പോഴും തികട്ടി വരുന്ന സവര്‍ണതയും, മേലാള...ഉള്ളില്‍ എപ്പോഴും തികട്ടി വരുന്ന സവര്‍ണതയും, മേലാളത്തവും, അസഹിഷ്ണുതയും എല്ലാം തിരിച്ചറ്രിയുന്നവനെ ഭീകരവാദി എന്ന് മ്മുദ്രകുത്തി അവനെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് ഇന്ന് കാണുന്ന ദളിത് മുസ്ലിം വിരുദ്ധതയില്‍ കൂടി വ്യക്തമാകുന്നത്.മതേതരത്വവും നിറം പിടിപ്പിച്ച ജനാധിപത്യവും പ്രസംഗിക്കുന്നവന്റെ ഉള്ളിന്റെ ഉള്ളില്‍ നുരയുന്ന ഹിന്ദുത്വവും അസഹിഷ്ണുതയും ഇങ്ങനെയൊക്കെയാണ് പുറ്രത്ത് വരിക. മലപ്പുറത്ത് കാര്‍ Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-62192046258217995192010-08-10T15:32:36.642+05:302010-08-10T15:32:36.642+05:30ഉള്ളില്‍ എപ്പോഴും തികട്ടി വരുന്ന സവര്‍ണതയും, മേലാള...ഉള്ളില്‍ എപ്പോഴും തികട്ടി വരുന്ന സവര്‍ണതയും, മേലാളത്തവും, അസഹിഷ്ണുതയും എല്ലാം തിരിച്ചറ്രിയുന്നവനെ ഭീകരവാദി എന്ന് മ്മുദ്രകുത്തി അവനെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് ഇന്ന് കാണുന്ന ദളിത് മുസ്ലിം വിരുദ്ധതയില്‍ കൂടി വ്യക്തമാകുന്നത്.മതേതരത്വവും നിറം പിടിപ്പിച്ച ജനാധിപത്യവും പ്രസംഗിക്കുന്നവന്റെ ഉള്ളിന്റെ ഉള്ളില്‍ നുരയുന്ന ഹിന്ദുത്വവും അസഹിഷ്ണുതയും ഇങ്ങനെയൊക്കെയാണ് പുറ്രത്ത് വരിക. മലപ്പുറത്ത് കാര്‍ Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-26962890879563134562010-08-10T11:29:38.634+05:302010-08-10T11:29:38.634+05:30ബിലീഫേ,മനുഷ്യത്വം,നീതിബോധം,രാഷ്ട്രീയ ബൊധ്യങ്ങൾ ഇത്...ബിലീഫേ,മനുഷ്യത്വം,നീതിബോധം,രാഷ്ട്രീയ ബൊധ്യങ്ങൾ ഇത്തരം ഗുണങ്ങൾ ഉള്ളവരാണ് വല്യ ആളുകളെങ്കിൽ തീർച്ചയായും.ഞാൻ--എന്നു പറയേണ്ടിവന്നത്,ബ്ലോഗിൽ കൃത്യമായ നിലപാടുണ്ടന്ന് എന്റെ പോസ്റ്റുകൾ സാക്ഷിയാക്കിയാണ്.എന്തായാലും മോനിതുവഴി വന്നുപോയതിന് പെരുത്തു നന്ദി.
അജ്ഞാതയുടെ കൃത്യമായ നിരീക്ഷണങ്ങൾ.നന്ദി.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-35323554568860556912010-08-09T04:37:11.649+05:302010-08-09T04:37:11.649+05:30ചൂഷകമുതലാളിത്തഭീകരർക്ക് കേരളത്തിൽ പാരമ്പര്യകൂട്ടിക...ചൂഷകമുതലാളിത്തഭീകരർക്ക് കേരളത്തിൽ പാരമ്പര്യകൂട്ടിക്കൊടുപ്പ്നടത്തുന്ന പെരുന്നിയൻസവർണ്ണ ആർ എസ് എസ് ഭീകരസംഘത്തിലെ ഇടതുവലതു പാർട്ടീമുഖമൂടികളണിഞ്ഞ മന്ത്രിമാരുടേയുംനേതാക്കളുടേയും സിൽബന്ധികളും ദാസ്യവേലക്കാരുമാണ് പല മുസ്ലിംവിരോധികളായ അനേഷണ മേലധികാരികളും ഭരണകാര്യാലയ ഉദ്യോഗസ്ഥ മേധാവികളും എന്നത് ആർക്കും അറിയാവുന്ന അങ്ങാടിപ്പാട്ടാണ്.അവരൊക്കെത്തന്നെയാണ് മാധ്യമചർച്ചകളിലൂടെയും മറ്റുമായി പോപ്പുലർ ഫ്രണ്ടിനെതിരെ Anonymousnoreply@blogger.comtag:blogger.com,1999:blog-7593224363416845228.post-26568898679027531722010-08-09T04:36:05.479+05:302010-08-09T04:36:05.479+05:30ചൂഷകമുതലാളിത്തഭീകര താല്പര്യം സംരക്ഷിക്കാൻ മൂന്നാർ ...ചൂഷകമുതലാളിത്തഭീകര താല്പര്യം സംരക്ഷിക്കാൻ മൂന്നാർ ഓപറേഷൻ അട്ടിമറിച്ചു അധികാരാധിമോഹാത്യാർത്തിയാൽ പെരുന്നിയൻ ഭീഷണപ്രലോഭിത സവർണ്ണഭീകരവലയത്തിലകപ്പെട്ട പ്രായധിക്യത്തിന്റെ ദുർബ്ബലാവസ്ഥ അശുദ്ധാനന്ദകൂട്ടിക്കൊടുപ്പിന്റെ ആർ എസ് എസ് വർഗ്ഗീയഭീകരമുഖം മറച്ചുവെക്കാനിനി
പെടാപാടുപെട്ടിട്ടുകാര്യമില്ല.
ചൂഷകമുതലാളിത്തഭീകര കെണികളിലകപ്പെട്ട പിണറായിയടക്കം ഇടതുവലതു ചേരികളിലെ രഹസ്യപ്രവർത്തക ആർ എസ് എസ് ഭീകരർ Anonymousnoreply@blogger.comtag:blogger.com,1999:blog-7593224363416845228.post-74055236513658158732010-08-09T03:51:01.069+05:302010-08-09T03:51:01.069+05:30വി എസ് ഉയര്‍ത്തിവിട്ട സംഘപരിവാരകിരാതഭീകര വിഷം
വസ്തു...വി എസ് ഉയര്‍ത്തിവിട്ട സംഘപരിവാരകിരാതഭീകര വിഷം
വസ്തുനിഷ്ഠവും സത്യസന്ധവുമായ തെളിവുകൾ നിരത്തി നീതിനിയമസംവിധാനങ്ങളേയും നിഷ്പക്ഷനിരീക്ഷകരേയും ജനങ്ങളേയും ബോദ്ധ്യപ്പെടുത്തിയതിനുശേഷം വ്യക്തമായ തെളിവുകളോടെ വേണം ഒരു മുഖ്യമന്ത്രി അത്യന്തം ഗൌരവതരവും ജനമനസ്സുകളെ മതകീയമായി ഭിന്നിപ്പിക്കുന്നതും പ്രകോപനകലാപങ്ങളിലേക്കു നയിക്കുന്നതുമായ സ്ഫോടനാത്മകവിവരങ്ങൾ പത്രസമ്മേളനത്തിൽ പറയേണ്ടത്.സത്യമാണെങ്കിൽ പോലും ഇത്തരം Anonymousnoreply@blogger.comtag:blogger.com,1999:blog-7593224363416845228.post-61590418300481411662010-08-07T23:15:58.269+05:302010-08-07T23:15:58.269+05:30"വി.ആർ.കൃഷ്ണൈർ,മുകുന്ദൻ മേനോൻ,ഗ്രോ വാസു,എം.എസ..."വി.ആർ.കൃഷ്ണൈർ,മുകുന്ദൻ മേനോൻ,ഗ്രോ വാസു,എം.എസ്,ജയപ്രകാശ് മുതൽ..ബ്ലോഗിലെ സത്യാന്വേഷി,നിസ്സഹായൻ,കെ.എം.വേണുഗോപാൽ മുതൽ ഞാൻ വരെ........ "

ഹോ! എല്ലാം വലിയ പുള്ളികളാണല്ലോ. ഈ പുള്ളികളുടെ അവസാന കണ്ണിയാണല്ലേ ഈ "ഞാന്‍..?" അതോ ഇനീം പുറകേ ആളു വരുമോ? ഇല്ലല്ലേ. ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്ന പ്രീണന ലൈന്‍ വെച്ച് സാധ്യതയില്ല. അല്യോ.Unknownhttps://www.blogger.com/profile/03031263897544334703noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-48986115076819771132010-08-02T13:52:30.851+05:302010-08-02T13:52:30.851+05:30@chithrakaran:ചിത്രകാരന്,
ക്രൈസ്തവ മൂടുതാങ്ങിയും,...@chithrakaran:ചിത്രകാരന്,
ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
ദലിത-മുസ്ലീം വിരുദ്ധനും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ അന്തകനും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !

ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-69134670747720215642010-08-02T12:53:17.212+05:302010-08-02T12:53:17.212+05:30ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയ...ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
ദലിത-മുസ്ലീം വിരുദ്ധനും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ അന്തകനും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-23036175825131595282010-08-01T17:06:48.309+05:302010-08-01T17:06:48.309+05:30ഇത് ഒഴുക്കിനെതിരെയുള്ളത് തന്നെ.ചാര്‍വാക ചിന്തകള്‍...ഇത് ഒഴുക്കിനെതിരെയുള്ളത് തന്നെ.ചാര്‍വാക ചിന്തകള്‍ക്ക് നന്ദി.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-17182233518184642182010-08-01T13:03:43.124+05:302010-08-01T13:03:43.124+05:30:വി.ആർ.കൃഷ്ണൈർ,മുകുന്ദൻ മേനോൻ,ഗ്രോ വാസു,എം.എസ്,ജയപ...:വി.ആർ.കൃഷ്ണൈർ,മുകുന്ദൻ മേനോൻ,ഗ്രോ വാസു,എം.എസ്,ജയപ്രകാശ് മുതൽ..ബ്ലോഗിലെ സത്യാന്വേഷി,നിസ്സഹായൻ,കെ.എം.വേണുഗോപാൽ മുതൽ ഞാൻ വരെ
ഒരാളും ഇസ്ലാം മതസ്ഥരോ അവരുടെ പങ്കുപറ്റി ജീവിക്കുന്നവരോ അല്ല.

ക്ഷമി തെറ്റിദ്ധരിച്ചു പോയിഅമ്മാവന് / AMMAVANhttps://www.blogger.com/profile/16693151919191151652noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-79757944409767037782010-08-01T09:17:10.939+05:302010-08-01T09:17:10.939+05:30ഇവിടെയും,മറ്റു നിരവധി പോസ്റ്റുകളിലും കാണുന്നൊരു പ്...ഇവിടെയും,മറ്റു നിരവധി പോസ്റ്റുകളിലും കാണുന്നൊരു പ്രവണതസൂചിപ്പിക്കാതെ പോകുന്നത് ശരിയല്ലാത്തതിനാൽ പൊതുവേ ചിലത് :വി.ആർ.കൃഷ്ണൈർ,മുകുന്ദൻ മേനോൻ,ഗ്രോ വാസു,എം.എസ്,ജയപ്രകാശ് മുതൽ..ബ്ലോഗിലെ സത്യാന്വേഷി,നിസ്സഹായൻ,കെ.എം.വേണുഗോപാൽ മുതൽ ഞാൻ വരെ
ഒരാളും ഇസ്ലാം മതസ്ഥരോ അവരുടെ പങ്കുപറ്റി ജീവിക്കുന്നവരോ അല്ല.
പിന്നെന്തുകൊണ്ട് മുസ്ലീമിനെ പ്ന്തുണക്കുന്നു എന്ന കാതലായ ചോദ്യം ഉയരുന്നു.അതാണു രാഷ്ട്രീയ ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-40613991509722655702010-07-31T22:58:29.505+05:302010-07-31T22:58:29.505+05:30സത വന്നൊരഭിപ്രായം കാച്ചിയത് സന്തോഷകരം തന്നെ.നമ്മൾ ...സത വന്നൊരഭിപ്രായം കാച്ചിയത് സന്തോഷകരം തന്നെ.നമ്മൾ തമ്മിൽ പറയാൻ പറ്റുന്നൊരു വിഷയം തൽക്കാലം എന്റെ കൈയ്യിലില്ല.ക്ഷമി.
വക്കീൽ ഷെരീഫ് സാർ,നന്ദിയുണ്ട്.തോടുപുഴെ കാണാം.കാണണം.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-84986541935483937022010-07-31T22:53:11.458+05:302010-07-31T22:53:11.458+05:30നിസഹായൻ വന്ന് വളരെ കൃത്യമായി പ്രതികരിച്ചതിന് നന്ദി...നിസഹായൻ വന്ന് വളരെ കൃത്യമായി പ്രതികരിച്ചതിന് നന്ദി.
വേണു മാഷിന്റെ കമന്റിനു നന്ദി.ഉന്നയിച്ച വിഷയം കുറേകൂടി ഗൌരവത്തിൽ ചർച്ച ചെയ്യേണ്ടതാണന്നറിയാം.radical Modernism-മറ്റൊരു പോസ്റ്റിൽ ചർച്ചയ്ക്കു വെയ്ക്കുന്നതാണ്.ഒരു കാര്യം ബോധ്യമായത്,post marxism ,post modernity ഇവ വഴിമുട്ടിനിൽക്കുന്ന ഭൂമികയിലാണ് അംബേദ്ക്കറിസത്തിന്റെ ഉയർന്ന ജനാധിപത്യ സങ്കല്പങ്ങൾ പ്രായോഗികമാവുന്നത്.ഇവിടെ വിഷയം കുറേകൂടി ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-58151331398075152562010-07-31T21:53:37.163+05:302010-07-31T21:53:37.163+05:30തുറന്ന മനസ്സോടെയുള്ള നിരീക്ഷണം.അഭിനന്ദനങ്ങള്‍.തുറന്ന മനസ്സോടെയുള്ള നിരീക്ഷണം.അഭിനന്ദനങ്ങള്‍.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-62030176439789972082010-07-31T18:44:54.080+05:302010-07-31T18:44:54.080+05:30ചാര്‍വാകന്‍,
~~~~~കൈവെട്ടു കേസുമായി ബന്ധപ്പെട്ട് ന...ചാര്‍വാകന്‍,
~~~~~കൈവെട്ടു കേസുമായി ബന്ധപ്പെട്ട് നടന്ന ചര്‍ചകള്‍ ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാവുന്നുണ്ട്. മുസ്ളീമിനെ എല്ലാവരും എന്തുകൊണ്ടൊക്കെയോ പേടിക്കുന്നു.~~~~~

ഇത് വരെ എന്ത് കൊണ്ടൊക്കെയാണ് പേടിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല?? മാധ്യമം പത്രം മാത്രമേ വായിക്കാറുള്ളു?? ചാര്‍വാകന്‍ പേടിക്കണമെങ്കില്‍ മുസ്ലീം തീവ്രവാദികള്‍ ഇനി എന്തൊക്ക ചെയ്യണം?? ചാര്‍വാകന്‍ ആള് ഫയങ്കര Anonymousnoreply@blogger.comtag:blogger.com,1999:blog-7593224363416845228.post-37350455319872072692010-07-31T13:36:25.584+05:302010-07-31T13:36:25.584+05:30അല്‍പ്പം മുന്‍പ് കുറിച്ചിട്ട കമന്റ് പെട്ടെന്ന് തോന...അല്‍പ്പം മുന്‍പ് കുറിച്ചിട്ട കമന്റ് പെട്ടെന്ന് തോന്നിയ ഒരു പ്രതികരണം മാത്രമാണ്. കേരളത്തില്‍
ദളിത് ജ്ഞാന മണ്ഡലത്തെ വികസിപ്പിക്കാനായി അടുത്തകാലത്ത് നടന്നുവരുന്ന ശ്രമങ്ങള്‍
ഇടതുപക്ഷത്തിന്റെ മോശപ്പെട്ട മാതൃകകള്‍ പ്രശ്നവല്‍ക്കരിക്കുന്നു; എന്നാല്‍ തലസ്ഥാനത്
മുഴുവന്‍ ജനങ്ങളുടെയും അഭിലാഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന radical ആയ സാമൂഹ്യ വീക്ഷണം
എന്തായിരിക്കുമെന്നോ സാമ്പത്തിക Kmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-31118545367044698022010-07-31T12:54:01.393+05:302010-07-31T12:54:01.393+05:30ചാര്‍വാകന്റെ ബ്ലോഗ് പങ്കിടാന്‍ ശ്രമിക്കുന്ന വിചാര...ചാര്‍വാകന്റെ ബ്ലോഗ് പങ്കിടാന്‍ ശ്രമിക്കുന്ന വിചാരങ്ങള്‍ കേരളത്തിന്റെ പൊതു ബോധത്തില്‍ മുങ്ങിയും പൊങ്ങിയും ആവിഷ്കാരം തേടാന്‍
ശ്രമങ്ങള്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങള്‍ ആയിട്ടുന്ടെന്നാണ് ഞാന്‍ കരുതുന്നത്.

"പൊതുസമൂഹത്തില്‍ മേല്‍ തട്ടിലുള്ള ബുദ്ധിജീവി സമൂഹം, രണ്ടായി പിളരുകയും സംഘര്‍ഷപ്പെടുകയും ചെയ്യുന്നത് രണ്ടു കാരണങ്ങളാലാണ്. ദേശീയത സംബന്ധിച്ച സന്ദിഗ്ദ്ധത, മതേതര പുരോഗമന Kmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-25680898022964303112010-07-31T12:50:09.085+05:302010-07-31T12:50:09.085+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Kmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-27061248281936298882010-07-31T10:14:36.060+05:302010-07-31T10:14:36.060+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-53007394396949623002010-07-31T10:14:22.051+05:302010-07-31T10:14:22.051+05:30സാമുദായിക നവോത്ഥോനന്തര കേരളത്തില്‍ അതിലെ ജനതകള്‍ക്...സാമുദായിക നവോത്ഥോനന്തര കേരളത്തില്‍ അതിലെ ജനതകള്‍ക്ക് അനുഭവവേദ്യമായ ജീവിതം ഇന്ത്യയെന്ന സാകല്യാനുഭവവുമായി വ്യതിരിക്തപ്പെടുന്നുണ്ട്. ജാതിഹിന്ദുവും അവര്‍ണനും ദളിതനും കൃസ്ത്യാനിയും മുസ്ലീമും അവരുടെ കേരളീയാനുഭവത്തിന്റെ സുരക്ഷയിലും സമൃദ്ധിയിലും ഒട്ടേറെ അഹങ്കരിക്കുന്നതും അതുകൊണ്ടുതന്നെ അന്ധരാകുന്നതും കേരളമൊഴിച്ചുള്ള ഇതരഭാഗത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട, അപരിവത്ക്കരിക്കപ്പെട്ട അവര്‍ണന്റെയും നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.com