tag:blogger.com,1999:blog-7593224363416845228.post4954162030713760788..comments2023-05-23T19:38:56.865+05:30Comments on മാനവിക നിലപാടുകള്‍: സി.പി.എമ്മിന്റെ ദളിതുപീഢനം !കറുമ്പന്http://www.blogger.com/profile/15988673685668482716noreply@blogger.comBlogger20125tag:blogger.com,1999:blog-7593224363416845228.post-7094997314963294922013-05-18T23:34:39.565+05:302013-05-18T23:34:39.565+05:30സിപിഎം അനുഭാവി എന്ന നിലയില്‍ മനോവിഷമം തോന്നുന്ന നി...സിപിഎം അനുഭാവി എന്ന നിലയില്‍ മനോവിഷമം തോന്നുന്ന നിമിഷങ്ങള്‍ വേറേയും ഉണ്ടായിട്ടുണ്ട്. ഇതും അത്തരത്തില്‍ ഒന്ന്. മുകളില്‍ ചിത്രകാരന് സൂചിപ്പിച്ചത് തന്നെയാണ് എനിയ്ക്കും പറയാനുള്ള. സവര്‍ണതയുടെ അധിനിവേശത്തിന് ഇരയായ സിപിഎമ്മിനെ അടച്ചാക്ഷേപിയ്ക്കുന്നതിനേക്കാള് കൂടുതല്‍ ഗുണം സവര്ണതാവിഷം ഇറക്കുന്നതായിരിയ്ക്കും.ഓലപ്പടക്കംhttps://www.blogger.com/profile/09437816475448284326noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-40708328073722072222010-03-20T19:30:51.904+05:302010-03-20T19:30:51.904+05:30@ഒരു യാത്രികന് വന്നതിന് നന്ദി. താഴെ കാണുന്ന ലിങ്ക...@ഒരു യാത്രികന് വന്നതിന് നന്ദി. താഴെ കാണുന്ന ലിങ്കുകളും നോക്കുക..നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-19063752294103130562010-03-18T18:31:23.028+05:302010-03-18T18:31:23.028+05:30പന്ത്രണ്ടാം തീയതി പയ്യന്നൂരിൽ നടന്ന കൺവെൻഷന്റെ റിപ... പന്ത്രണ്ടാം തീയതി പയ്യന്നൂരിൽ നടന്ന കൺവെൻഷന്റെ റിപ്പോർട്ട്  ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഢ്യം എന്ന പോസ്റ്റിലും ചിത്രകാരന്റെ പോസ്റ്റിലും ഉണ്ട്.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-620216040602901542010-03-18T18:13:40.448+05:302010-03-18T18:13:40.448+05:30@Inji Pennuഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റ് ഒന്നും കണ്ടി...@Inji Pennuഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ ?നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-13812963521513205992010-03-10T01:48:15.443+05:302010-03-10T01:48:15.443+05:30കുറച്ചധികം ദിവസമായി ഒരു പോസ്റ്റിടണം കരുതിയിട്ട്. ...കുറച്ചധികം ദിവസമായി ഒരു പോസ്റ്റിടണം കരുതിയിട്ട്.

ഇതിലെ പലവിധ വർണ്ണങ്ങൾ മാറ്റി എല്ലാം ബ്ലാക്കിൽ തന്നെ ഫോർമാറ്റ് ആക്കുമോ ദയവായി? വായിക്കുമ്പോൾ കണ്ണടിച്ചു പോകുന്നു...Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-81519121123684605792010-03-09T22:39:37.829+05:302010-03-09T22:39:37.829+05:30വിനീതയുടെ ദുര്‍വിധി കേരള മനസ്സാക്ഷിയില്‍ ഏല്പ...വിനീതയുടെ ദുര്‍വിധി കേരള മനസ്സാക്ഷിയില്‍ ഏല്പിച്ച മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല . ഇപ്പോള്‍ ചിത്രലെഖയും. പാര്‍ടിയുടെ ഇപ്പോഴത്തെ പലനിലപാടുകളും സാധാരണ ജനങ്ങളെ ഒരുപാടു വേദനിപ്പിക്കുന്നത് തന്നെ. അല്ലെങ്കിലും പാര്ടിക്കിപ്പോള് സാധാരണ ജനങ്ങള്‍ ഒരാവശ്യമല്ലല്ലോ! ധനികരുടെ പാര്‍ടിയില്‍ സാധാരണകാരനു എന്ത് പ്രസക്തി " പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം" ........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-86095404800726570242010-03-07T11:50:00.171+05:302010-03-07T11:50:00.171+05:30തമിഴ്നാട്ടിൽ CPM വീണ്ടും അയിത്തമതിൽ പൊളിക്കുന്നു. ...തമിഴ്നാട്ടിൽ CPM വീണ്ടും അയിത്തമതിൽ പൊളിക്കുന്നു. പക്ഷേ പയ്യന്നൂരിലെ തെറ്റ് സമ്മതിക്കുന്നില്ല. അവിടെ ഞാനിട്ട കമന്റ് ഇവിടെയും പോസ്റ്റു ചെയ്യുന്നു.

ദളിതരോടുള്ള അസ്പർശ്യമനോഭാവവും
അയിത്തവും ഇന്ത്യയിലെ പൊതുമനോഭവമാണ്. കേരളത്തിലും അത് ഒട്ടും
അസുരന്https://www.blogger.com/profile/12191220889250045856noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-68584417161916781792010-03-06T12:45:00.535+05:302010-03-06T12:45:00.535+05:30അനിൽ,കഴിഞ്ഞ എഴുപതു വർഷമായി കേരളത്തിൽ പ്രവർത്തിക്കു...അനിൽ,കഴിഞ്ഞ എഴുപതു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടികൾ ഭരണക്ഷിയായും,പ്രതിപക്ഷ കക്ഷിയായും,സാംസ്കാരിക രംഗത്തെ വൻ സാനിദ്ധ്യവുമായത് വലിയ പോരാട്ടത്തിന്റെയും,ഉയർന്ന നീതിബോധത്തിന്റേയും ചലനാത്മകതയിലാണ്.സാമൂഹ്യ-തൊഴിൽ രംഗങ്ങളിൽ നില നിന്ന ഫ്യൂഡ്ല് ബ്ന്ധങ്ങളോട് കണക്കു തീർത്തുകൊണ്ടാണ്.അതുകൊണ്ടാണ് കീഴാളജാതികളായ കർഷകതൊഴിലാളികളും,മറ്റു ചെറുകിട പാരമ്പര്യ തൊഴിലുകാരും ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-82188420642396618232010-03-03T20:59:48.663+05:302010-03-03T20:59:48.663+05:30നിസ്സഹായന്,
ഒറ്റപ്പെട്ട വിഷയം എന്നു തന്നെ പറയാം.
...നിസ്സഹായന്,
ഒറ്റപ്പെട്ട വിഷയം എന്നു തന്നെ പറയാം.
അഥവാ ദലിത് പീഠനം എന്നത് സി.പി.എം മുഖമുദ്ര എന്ന് ആരോപിക്കാന്‍ തക്കവണ്ണമുള്ള ഒരു സംഭവമായി ഇതിനെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം ചെറുക്കപ്പെടണം. കാരണം സി.പി.എം എന്ന സംഘടനയുടെ നിലപാട് അതല്ല തന്നെ. അതിലേക്ക് ഞാന്‍ കൂടുതല്‍ കടക്കുന്നില്ല.

കണ്ണൂര്‍ മേഖല കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ സംഭവങ്ങളിലും വാദിസ്ഥാനത്തോ പ്രതിസ്ഥാനത്തോ പാര്‍ട്ടി അനില്‍@ബ്ലൊഗ്https://www.blogger.com/profile/02132926528272946818noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-64777028178679012392010-03-03T18:29:26.510+05:302010-03-03T18:29:26.510+05:30ചിത്രലേഖാവധത്തിനെതിരെ ശക്തമായ ഭാഷയിൽ ഞാനും പ്രതികര...ചിത്രലേഖാവധത്തിനെതിരെ ശക്തമായ ഭാഷയിൽ ഞാനും പ്രതികരിക്കുന്നു.

സ്ത്രീക്കെതിരെയും താഴ്ന്നജാതിക്കെതിരെയുമുള്ള അക്രമത്തോടൊപ്പം കണേണ്ട ഒന്നാണ് സംഘടന ഗുണ്ടായിസം. ഈ ഗുണ്ടായിസം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് പാവങ്ങളും, തീർച്ചയായും ഈ ഗണത്തിൽ കൂടുതലും ദളിതരും, സ്ത്രീകളും, കൃഷിക്കാരും...

നീണ്ട 20 വർഷം വിനീത കോട്ടായി എന്ന വിധവക്കെതിരെ “വർഗസമരം” നടത്തിയതും കൂടെ ഓർക്കുക.
<br ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-25558272836805684522010-03-03T12:06:07.878+05:302010-03-03T12:06:07.878+05:30"അതുപോലെ ബൂലോഗത്തെ കമ്മ്യൂണിസ്റ്റ് സിംഹങ്ങൾക്..."അതുപോലെ ബൂലോഗത്തെ കമ്മ്യൂണിസ്റ്റ് സിംഹങ്ങൾക്കും അനുഭാവികൾക്കും. കള്ളന്മാരല്ലെങ്കിൽ അവർ വാതുറക്കുമെന്നു പ്രതീക്ഷിക്കാം !!"
സംഭവം പച്ചക്കള്ളമാണെന്നു പറയാനെങ്കിലും ബൂലോകത്തെ കമ്മ്യൂണിസ്റ്റ് പുലികളെയും അനുഭാവിക്കരടികളെയും പ്രത്യയശാസ്ത്ര വിശാരദന്മാരെയും പേരിനു പോലും കാണുന്നില്ലല്ലോ ? സംഭവത്തെ അവഗണിച്ചു തമസ്ക്കരിക്കുകയായിരിക്കും ലക്ഷ്യം !ഭാര്‍ഗ്ഗവ ലോകംhttps://www.blogger.com/profile/04229776501565333729noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-83543176284529489702010-03-03T11:46:37.065+05:302010-03-03T11:46:37.065+05:30‘ചിത്രലേഖാവധ’ത്തെക്കുറിച്ചുള്ള മാധ്യമം ലക്കം വായിച...‘ചിത്രലേഖാവധ’ത്തെക്കുറിച്ചുള്ള മാധ്യമം ലക്കം വായിച്ചിരുന്നു.

ഇക്കാലയളവിൽ ഈ സംഭവത്തിൽ ചിലർ നടത്തിയ മുതലെടുപ്പുകൾ കാണുമ്പോൾ കേരളീയർ യാതൊരു മനഃസാക്ഷിയില്ലാത്ത കൂറകളാണെന്നു മനസ്സിലാകും.

1)ചിത്രലേഖയുടെ കഥയറിഞ്ഞ് അമേരിക്കയിലുള്ള ഒരു ജെയിംസ് കുഞ്ഞുമോൻ എന്ന വ്യക്തി തളിപ്പറമ്പിലെ ഒരു ബ്രദറൻ സഭവഴി എത്തിച്ചു കൊടുത്ത 1,50,000/ രൂപ സഭയുടെ ആൾ മുക്കി. അഞ്ചു അസുരന്https://www.blogger.com/profile/12191220889250045856noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-77687423927454481082010-03-03T11:07:33.418+05:302010-03-03T11:07:33.418+05:30ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിക്കല്‍ പ്രശ്നം ചെറിയ ...ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിക്കല്‍ പ്രശ്നം ചെറിയ പത്രവാര്‍ത്തയായി എപ്പോഴോ വായിച്ചിരുന്നു. പേരിന്റെ സൌന്ദര്യംകൊണ്ടാണ് ശ്രദ്ധിച്ചതെന്നു പറയുകയാണു ശരി. കാരണം പയ്യന്നൂര്‍ തളിപ്പറംബ് പ്രദേശത്ത് ദിവസവും ഒന്നോ രണ്ടോ കാറുകളും, ഓട്ടോയോ, നാലഞ്ചു ബൈക്കുകളോ കത്തിക്കുക, റബ്ബറ് തോട്ടവും വാഴത്തോട്ടവും മറ്റു കൃഷികളും വെട്ടി നശിപ്പിക്കുക എന്നതൊക്കെ ഉച്ചപൂജ,അത്താഴപൂജ എന്നൊക്കെപ്പറയുന്നതുപോലെ എല്ലാ ദിവസവും chitrakaranhttp://chithrakarans.blogspot.comnoreply@blogger.comtag:blogger.com,1999:blog-7593224363416845228.post-35337697817422211742010-03-01T23:27:23.395+05:302010-03-01T23:27:23.395+05:30ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിക്കല്‍ പ്രശ്നം ചെറിയ ...ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിക്കല്‍ പ്രശ്നം ചെറിയ പത്രവാര്‍ത്തയായി എപ്പോഴോ വായിച്ചിരുന്നു. പേരിന്റെ സൌന്ദര്യംകൊണ്ടാണ് ശ്രദ്ധിച്ചതെന്നു പറയുകയാണു ശരി. കാരണം പയ്യന്നൂര്‍ തളിപ്പറംബ് പ്രദേശത്ത് ദിവസവും ഒന്നോ രണ്ടോ കാറുകളും, ഓട്ടോയോ, നാലഞ്ചു ബൈക്കുകളോ കത്തിക്കുക, റബ്ബറ് തോട്ടവും വാഴത്തോട്ടവും മറ്റു കൃഷികളും വെട്ടി നശിപ്പിക്കുക എന്നതൊക്കെ ഉച്ചപൂജ,അത്താഴപൂജ എന്നൊക്കെപ്പറയുന്നതുപോലെ എല്ലാ ദിവസവും chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-14075522829580600492010-02-28T23:17:11.172+05:302010-02-28T23:17:11.172+05:30Dear Alith,
I am not entirely rejecting ...Dear Alith,
I am not entirely rejecting the left polity as absolutely anti-Dalith, while they working out program and policies at National level, considering the oppression and aggression endured by these class of people. But in regard to the indian social, cultural and spiritual life, we can
see the mindset of upper class and backward class evolved through centuries had notനിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-27777484882133073012010-02-27T13:38:19.208+05:302010-02-27T13:38:19.208+05:30ചിത്രലേഖയുടെ അനുഭവം ,തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒര...ചിത്രലേഖയുടെ അനുഭവം ,തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിനോടൊപ്പം,ജാതീയമായ ഒറ്റപ്പെടുത്തലിനേകൂടി പരിഗണിക്കണം.മനുഷ്യരൂപമുള്ളവരെല്ലാം മനുഷ്യരല്ലന്ന പാഠവും ഇതോടെ കിട്ടി.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-49215376605635732232010-02-26T18:28:14.138+05:302010-02-26T18:28:14.138+05:30We cant totally dismiss the left polity as 'Sa...We cant totally dismiss the left polity as 'Savarna'/anti-Dalit, i can give an instance here: In the common minimum program (CMP) drafted by the UPA and the left parties for the last Union government (2004 - 2009) ,one of the items stated include

"It is absolutely essential that the deprived sections of our society benefit form the growth processes we have unleashed. The Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-10636403942826448732010-02-24T18:38:39.856+05:302010-02-24T18:38:39.856+05:30ഈ വിഷയത്തില്‍ ഇട്ട പോസ്റ്റ്'പുലച്ചീം വന്നല്ലോ ...ഈ വിഷയത്തില്‍ ഇട്ട പോസ്റ്റ്'പുലച്ചീം വന്നല്ലോ ഓട്ടോ ഓടിക്കാന്‍' (ജാതിയെ കമ്യൂണിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന വിധം)Anonymousnoreply@blogger.comtag:blogger.com,1999:blog-7593224363416845228.post-24876615946271321502010-02-24T16:12:57.280+05:302010-02-24T16:12:57.280+05:30dalits should unite together , they should not dep...dalits should unite together , they should not depend on major political parties who from time to time use them and thorw them to dust binVINODhttps://www.blogger.com/profile/09959332711384014437noreply@blogger.comtag:blogger.com,1999:blog-7593224363416845228.post-80726714581373842802010-02-23T23:15:29.686+05:302010-02-23T23:15:29.686+05:30ജാതിക്കും മതത്തിനും എതിരെ വിട്ടു വീഴ്ച്ചയില്ലാതെ, ...ജാതിക്കും മതത്തിനും എതിരെ വിട്ടു വീഴ്ച്ചയില്ലാതെ, സാംസ്ക്കാരികവും രാഷ്ട്രീയവുമായി പോരാടുകയുകയും മാതൃകാ ജീവിതത്തിന് ആഹ്വാനം
ചെയ്യുന്നത് തങ്ങൾ മാത്രമണെന്നത് വെറും ഗീർവാണവും പുറംപൂച്ചും മാത്രമാണെന്നും തെളിയിച്ചു കഴിഞ്ഞു. എന്തുതരം നവോത്ഥാനമാണ് CPM സാംസ്ക്കാരിക കേരളത്തിൽ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയത് ? സ്വന്തം അണികളിലും
അനുയായികളിലും എന്ത് മാനവിക മൂല്യമാണ് കമ്മ്യൂണിസ്റ്റ് നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.com