2010 ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ഉദ്ദിഷ്ഠ കാര്യത്തിന്(കാര്യസിദ്ധിയ്ക്ക്) ഉപകാരസ്മരണ !!

ജസ്റ്റിസ് ഡി.വി. ശര്‍മയെ ആദരിക്കും- ശ്രീരാമജന്മഭൂമി ട്രസ്റ്റ്
Posted on: 05 Oct 2010


അയോധ്യ: അയോധ്യാകേസില്‍ വിധി പറഞ്ഞ അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ഡി.വി. ശര്‍മയെ ആദരിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികള്‍ അയോധ്യയില്‍ അറിയിച്ചു.

വിരമിച്ചതിനാലാണ് ശര്‍മയ്ക്കുള്ള സ്വീകരണം ഇപ്പോഴാക്കിയത്. മറ്റു ജഡ്ജിമാരായ ജസ്റ്റിസ് എസ്.യു. ഖാനെയും സുധീര്‍ അഗര്‍വാളിനെയും അവര്‍ വിരമിക്കുമ്പോള്‍ ആദരിക്കുമെന്നും ട്രസ്റ്റ് അംഗം രാംവിലാസ് വേദാന്തി വ്യക്തമാക്കി.

(അവലംബം -മാതൃഭൂമി 05/10/2010)

4 അഭിപ്രായങ്ങൾ:

  1. അയോധ്യാകേസില്‍ വിധി പറഞ്ഞ അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ഡി.വി. ശര്‍മയെ ആദരിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികള്‍ അയോധ്യയില്‍ അറിയിച്ചു.

    വിരമിച്ചതിനാലാണ് ശര്‍മയ്ക്കുള്ള സ്വീകരണം ഇപ്പോഴാക്കിയത്. മറ്റു ജഡ്ജിമാരായ ജസ്റ്റിസ് എസ്.യു. ഖാനെയും സുധീര്‍ അഗര്‍വാളിനെയും അവര്‍ വിരമിക്കുമ്പോള്‍ ആദരിക്കുമെന്നും ട്രസ്റ്റ് അംഗം രാംവിലാസ് വേദാന്തി വ്യക്തമാക്കി.

    മറുപടിഇല്ലാതാക്കൂ
  2. ബാബറി മസ്ജിദിനുള്ളില്‍ വിഗ്രഹം കൊണ്ടുവേച്ചത് രാമന്‍ സ്വയം ഭുവായെന്നു കള്ളാ സത്യവാങ്ങ്മുലം നല്‍കിയ അന്നത്തെ മജിസ്ട്രേറ്റ് മലയാളി കെ.കെ. നായര്‍ക്കും നല്‍കി അര്‍ഹതപ്പെട്ട പാരിദോഷികം. ജനസംഖം പ്രവര്‍ത്തകനായി മാറിയ നായര്‍ നിരവധി തവണ ജനസംഘം ബാനറില്‍ ലോകസഭാ നിയമസഭാ തെരബ്ജെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു.
    ചരിത്രം ഇനിയും ആവര്തിക്കപ്പെട്ടെക്കാം.

    മറുപടിഇല്ലാതാക്കൂ
  3. സംഘ പരിവാര്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നതിനു കണ്ട ഒരു എളുപ്പ മാര്‍ഗമാണ് judiciary യില്‍ കൂടെ കാര്യം സാധിക്കുക എന്നത്. ജനാധിപത്യ രീതിയില്‍ വോട്ടു നേടി ജയിച്ചു വരാന്‍ ന്യൂന പക്ഷമായ അവര്‍ക്കാകില്ല. എന്നാല്‍ ഭരണകൂടത്തിന്റെ ഒരു പ്രധാന ഭാഗമായ നീതി ന്യായ വ്യവസ്ഥയിലൂടെ അത് സാധിക്കും. ഇന്ത്യയിലെ പല ജഡ്ജിമാരും സംഘ പരിവാര്‍ അംഗങ്ങള്‍ ആണ്. പെന്‍ഷന്‍ പറ്റിയ ശേഷം അവര്‍ സംഘടനയില്‍ സജീവം ആകാറുണ്ട്. ജസ്റിസ് ച്ചമാന്‍ ലാല്‍ ലോധ എപ്പോള്‍ ബി ജെ പി ലോക സഭ മെമ്പര്‍ ആണ്.

    മറുപടിഇല്ലാതാക്കൂ

ആര്‍ക്കും മനസ്സിലുള്ളത് തുറന്നു പറയാം